ചെറുവത്തൂര്‍ :കുട്ടമത്ത് ടിപ്പര്‍ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. മില്‍മ്മ ബൂത്ത് നടത്തുന്ന കയ്യൂർ മുഴക്കോം സ്വദേശി രതീഷ് ( 40) ...
ചെറുവത്തൂര്‍ :കുട്ടമത്ത് ടിപ്പര്‍ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. മില്‍മ്മ ബൂത്ത് നടത്തുന്ന കയ്യൂർ മുഴക്കോം സ്വദേശി രതീഷ് ( 40) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ കയ്യൂര്‍ റോഡില്‍ വെച്ച് രതീഷ് സഞ്ചരിച്ച ബൈക്കില്‍ ടിപ്പര്‍ ലോറിയിടിക്കുകയായിരുന്നു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കാഞ്ഞങ്ങാട് ബസ്റ്റാന്റ്ന് സമീപത്തെ ഖാദി ഷോപ്പ് മുൻ ജീവനക്കാരനാണ് രതീഷ്

COMMENTS