പയ്യന്നൂർ: വീട്ടുമുറ്റത്ത് കളിച്ചുകൊ ണ്ടിരിക്കെ പാമ്പുകടിയേറ്റ് ചികിൽസ യിലായിരുന്ന എട്ടു വയസുകാരി മ രിച്ചു. ശിവപുരം വെമ്പടി നീർവേലി കുന...
പയ്യന്നൂർ: വീട്ടുമുറ്റത്ത് കളിച്ചുകൊ ണ്ടിരിക്കെ പാമ്പുകടിയേറ്റ് ചികിൽസ യിലായിരുന്ന എട്ടു വയസുകാരി മ രിച്ചു. ശിവപുരം വെമ്പടി നീർവേലി കുനിയിൽ വീട്ടിൽ ആസിഫ്ഫീറ ദമ്പതികളുടെ മകൾ ഹയ (8) ആണ് തിങ്കളാഴ്ച രാവിലെ മരിച്ചത്. ലുബ സഹറയാണ് സഹോദരി.മെരുവമ്പയി എം.യു.പി.സ്കൂൾ രണ്ടാം തരം വി ദ്യാർഥിനിയാണ്. ഞായറാഴ്ച വൈ കുന്നേരം വീട്ടുമുറ്റത്ത് കളിക്കുന്നതി നിടെയാണ് പാമ്പ് കടിയേറ്റത്. കുട്ടി യെ ഉടൻ തന്നെ പരിയാരം മെഡിക്കൽ കോളജ് ആശുപ ത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

COMMENTS