വിവാഹധനസഹായം നൽകി അമ്പലത്തറ:അമ്പലത്തറ മേഖല മുസ്ലിം ലീഗ് കമ്മിറ്റി പാറപ്പള്ളി ബൈത്തുറഹ്മയിൽ താമസിക്കുന്ന പെൺകുട്ടിയുടെ വിവാഹത്തിനുള്ള സാമ്പ...
വിവാഹധനസഹായം നൽകി
അമ്പലത്തറ:അമ്പലത്തറ മേഖല മുസ്ലിം ലീഗ് കമ്മിറ്റി പാറപ്പള്ളി ബൈത്തുറഹ്മയിൽ താമസിക്കുന്ന പെൺകുട്ടിയുടെ വിവാഹത്തിനുള്ള സാമ്പത്തിക സഹായം വിതരണം പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ എം ഹസൈനാർ ഹാജി നിർവഹിച്ചു. ചടങ്ങിൽ മുസ്തഫ പാറപ്പള്ളി. മുനീർ തുരുത്തി. ഹമീദ് കാലിച്ചാംപാറ.പി എം അസീസ് ഹാജി എ ഷാഫി. നൗഷാദ് കട്ടക്കാൽ എന്നിവർ സംബന്ധിച്ചു

COMMENTS