സ്വതന്ത്ര കർഷക സംഘം കാസർക്കോട് ജില്ലാ പ്രസിഡണ്ടും കഞ്ഞങ്ങാട്ടെ മുസ്ലിം ലീഗ് നേതാവുമായ കുഞ്ഞാമദ് പുഞ്ചാവി അന്തരിച്ചു. കാഞ്ഞങ്ങാട് നഗരസ...
സ്വതന്ത്ര കർഷക സംഘം കാസർക്കോട് ജില്ലാ പ്രസിഡണ്ടും കഞ്ഞങ്ങാട്ടെ മുസ്ലിം ലീഗ് നേതാവുമായ കുഞ്ഞാമദ് പുഞ്ചാവി അന്തരിച്ചു.
കാഞ്ഞങ്ങാട് നഗരസഭ മുൻ കൗൺസിലരായിരുന്നു, മുസ്ലിം ലീഗ് കഞ്ഞങ്ങാട് മുനിസിപ്പൽ മുൻ ഖജാഞ്ചി സ്ഥാനവും വഹിച്ചിരുന്നു ,
കുഞ്ഞാമദ് പുഞ്ചാവി മുൻ കാലങ്ങളിൽ സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിൽ നിറ സാന്നിധ്യമായിരുന്നു, അടുത്ത കാലത്തു വാർദ്ധക്യ സഹജമായ രോഗങ്ങൾ അലട്ടിയിരുന്നു,
സ്വ വസതിയിൽ വെച്ചായിരുന്നു മരണം

COMMENTS