കൊച്ചി> ഇന്ധനവില ഇന്ന് വീണ്ടും കൂട്ടി . ഡീസലിന് 26 പൈസയും പെട്രോളിന് 25 പൈസയും കൂടി.ഈ മാസംഇത് ആറാം തവണയാണ് വില കൂട്ടുന്നത്. ഇതോടെ കൊച്ച...
കൊച്ചി> ഇന്ധനവില ഇന്ന് വീണ്ടും കൂട്ടി . ഡീസലിന് 26 പൈസയും പെട്രോളിന് 25 പൈസയും കൂടി.ഈ മാസംഇത് ആറാം തവണയാണ് വില കൂട്ടുന്നത്.
ഇതോടെ കൊച്ചിയിലെ പെട്രോള് വില 85.97 രൂപയും ഡീസല് വില 80.14 രൂപയുമായി ഉയര്ന്നു. തിരുവനന്തപുരത്ത് ഇത് യഥാക്രമം 87.63 രൂപയും 81.68 രൂപയുമാണ്.
കഴിഞ്ഞ രണ്ടുമാസത്തിനുള്ളില്‍ ഒരുലിറ്റിര്‍ പെട്രോളിന് 4.94 രൂപയും ഡീസലിന് 5.61 രൂപയുമാണ് കൂട്ടിയത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ച 2020 മാര്‍ച്ച് 25നുശേഷം ഇതുവരെ പെട്രോളിന് 14.53 രൂപ വര്‍ധിപ്പിച്ചു.

COMMENTS