കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സ്വദേശിയായ യുവാവിനെ കാ റിൽ കുടകിലേക്ക് തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചു. കാഞ്ഞങ്ങാട് കൊളവയൽ ഇട്ടമ്മലിലെ മൻസൂർ (...
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സ്വദേശിയായ യുവാവിനെ കാ റിൽ കുടകിലേക്ക് തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചു. കാഞ്ഞങ്ങാട് കൊളവയൽ ഇട്ടമ്മലിലെ മൻസൂർ (22) ആണ് അക്രമത്തിനിരയായത്. മൻസൂറിന്റെ പരാതിയിൽ ലാലാക ബീർ, നൗഷാദ്, സമീർ എന്നിവർക്കെതിരെ ഹൊസൂർഗ് പൊ ലീസ് കേസെടുത്തു.

COMMENTS