കൊച്ചി∙ ഓണ്‍ലൈന്‍ റമ്മിക്കെതിരായ ഹര്‍ജിയില്‍ വിരാട് കോലി, തമന്ന, അജു വര്‍ഗീസ് എന്നിവര്‍ക്കു ഹൈക്കോടതി നോട്ടിസ് അയച്ചു. ഓണ്‍ലൈന്‍ റമ്മി തടയണ...
കൊച്ചി∙ ഓണ്‍ലൈന്‍ റമ്മിക്കെതിരായ ഹര്‍ജിയില്‍ വിരാട് കോലി, തമന്ന, അജു വര്‍ഗീസ് എന്നിവര്‍ക്കു ഹൈക്കോടതി നോട്ടിസ് അയച്ചു. ഓണ്‍ലൈന്‍ റമ്മി തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണു ഹൈക്കോടതി നടപടി. തൃശൂര്‍ സ്വദേശി പോളി വര്‍ഗീസാണ് ഹൈക്കോടതിയെ സമീപിച്ചത്.

COMMENTS