Classic curvese

Breaking
Loading...

യുവാക്കളും വിദ്യാർഥികളുമായി ചർച്ച; യു.ഡി.എഫ്​ പ്രകടനപത്രികക്കായി തരൂർ ഇറങ്ങുന്നു

 തിരുവനന്തപുരം: യു.ഡി.എഫ് പ്രകടനപത്രികയിൽ ഉൾപ്പെടു​േത്തണ്ട വിഷയങ്ങൾ സംബന്ധിച്ച്​ വിവിധ വിഭാഗങ്ങളുമായി ചർച്ച നടത്താൻ ശശി തരൂരിനെ നിയോഗിക്കാൻ...

 തിരുവനന്തപുരം: യു.ഡി.എഫ് പ്രകടനപത്രികയിൽ ഉൾപ്പെടു​േത്തണ്ട വിഷയങ്ങൾ സംബന്ധിച്ച്​ വിവിധ വിഭാഗങ്ങളുമായി ചർച്ച നടത്താൻ ശശി തരൂരിനെ നിയോഗിക്കാൻ ഉമ്മൻ ചാണ്ടി അധ്യക്ഷനായ തെരഞ്ഞെടുപ്പ് മേല്‍നോട്ടസമിതി യോഗം തീരുമാനിച്ചു. ജില്ലതലത്തിലും മേല്‍നോട്ടസമിതി​ രൂപവത്​കരിക്കും.


ജനവികാരം പ്രതിഫലിപ്പിക്കുന്ന പ്രകടനപത്രികയാണ്​ ലക്ഷ്യമെന്നും യുവാക്കൾ, വിദ്യാർഥികൾ ഉൾപ്പെടെ വിവിധ വിഭാഗങ്ങളുമായി തരൂർ വരുംദിവസങ്ങളിൽ ചർച്ച നടത്തുമെന്നും വാർത്തസമ്മേളനത്തിൽ ഉമ്മൻ ചാണ്ടി അറിയിച്ചു. തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്​, പാലക്കാട്​ എന്നിവിടങ്ങളിൽ തരൂർ പ​െങ്കടുക്കുന്ന യോഗങ്ങൾ നടക്കും.​ പ്രതിപക്ഷനേതാവ്​ നയിക്കുന്ന ​യു.ഡി.എഫി​െൻറ ​'െഎശ്വര്യ കേരള​ യാ​ത്ര' വിജയിപ്പിക്കാൻ ഒാരോ ലോക്​സഭ മണ്ഡലത്തിലും അതത്​ എം.പിമാർക്ക്​ ചുമതല നൽകും. യു.ഡി.എഫിന്​ എം.പിമാർ ഇല്ലാത്ത കോട്ടയത്ത്​ ഉമ്മൻ ചാണ്ടിക്കും ആലപ്പുഴയിൽ കെ.സി. വേണുഗോപാലിനും ആയിരിക്കും ചുമതല. രാഹുൽ ഗാന്ധിയുടെ വയനാട്​ മണ്ഡല ചുമതലയും വേണുഗോപാലിനാണ്​.ഒരു അന്വേഷണത്തെയും ഭയക്കുന്നി​െല്ലന്ന്​ വിഴിഞ്ഞം തുറമുഖ കരാർ സംബന്ധിച്ച വിജിലൻസ്​ അന്വേഷണ നീക്കത്തോട്​ ഉമ്മൻ ചാണ്ടി പ്രതികരിച്ചു. 3000 കോടിയുടെ പദ്ധതിയിൽ​ 6000 കോടിയുടെ അഴിമതി നട​െന്നന്ന്​ കരാറിന്​ മുമ്പ്​ തന്നെ സി.പി.എം ആരോപിച്ചു. ക്രമക്കേട്​ ബോധ്യ​െപ്പട്ടാൽ തുറമുഖനിർമാണത്തി​െൻറ 30 ശതമാനം പൂർത്തീകരിക്കും മുമ്പ്​ പിന്മാറാൻ വ്യവസ്ഥയുണ്ടായിരുന്നിട്ടും അഞ്ചുവർഷം ഭരിച്ച ഇടതുസർക്കാർ ​ തയാറായില്ല. കുഴപ്പമില്ലെന്ന്​ ​ ബോധ്യമുള്ളതിനാലാണിത്​.


സീറ്റ്​ വിഭജനത്തിന്​ ഘടകകക്ഷികളുമായി പരസ്യചർച്ച ഉണ്ടാവി​െല്ലന്ന്​ പ്രതിപക്ഷനേതാവ്​ രമേശ്​ ചെന്നിത്തല അറിയിച്ചു. അനൗപചാരിക ചർച്ച തുടങ്ങിയിട്ടുണ്ട്​. ചർച്ച പൂർത്തിയാകു​േമ്പാൾ മാധ്യമങ്ങളെ അറിയിക്കും.


മണ്ഡ​ലത്തി​ൽ മുൻ നിശ്ചയിച്ച ഒൗദ്യോഗിക പരിപാടികൾ ഉണ്ടായിരുന്നതിനാൽ കെ. മുരളീധരൻ എം.പിയും ആരോഗ്യകാരണങ്ങളാൽ വിശ്രമിക്കുന്ന വി.എം. സുധീരനും ഒഴികെ എട്ട്​ അംഗങ്ങളും അശോക്​ ​െഗഹ്​ലോട്ടി​െൻറ നേതൃത്വത്തിലുള്ള മൂന്നംഗ ഹൈകമാൻഡ്​ നിരീക്ഷകസംഘവും യോഗത്തിൽ പ​െങ്കടുത്തു.


COMMENTS

Name

CRIME,23,death,1,GULF,16,intarnational,1,INTERNATIONAL,26,INTERNATIONALNAL,17,KANHANGAD,146,KERALA,75,keralam,12,l,1,latest,12,LATEST NENEWS,79,LATEST NEWS,2392,Lc,1,loc,3,LOCAL,59,LOCAL NEWS,945,Localnews,59,MANGALORE,52,NATIONAL,96,o,1,WORLD,10,
ltr
item
Kanhangadvision: യുവാക്കളും വിദ്യാർഥികളുമായി ചർച്ച; യു.ഡി.എഫ്​ പ്രകടനപത്രികക്കായി തരൂർ ഇറങ്ങുന്നു
യുവാക്കളും വിദ്യാർഥികളുമായി ചർച്ച; യു.ഡി.എഫ്​ പ്രകടനപത്രികക്കായി തരൂർ ഇറങ്ങുന്നു
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhUH9PamdiJpA65M1Av8xUwKsxAOnsnEDQ6A2IM76frtbiaEnn0i29PMs5vcZZlNxj5LbV0HQCsXsM0geGVoSrfXQnflwWKiJnCyi3CVp6eecrYI_RnpAJysFoXxE4NjvOuPKouTgyD0rmd/s320/20210123_201905.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhUH9PamdiJpA65M1Av8xUwKsxAOnsnEDQ6A2IM76frtbiaEnn0i29PMs5vcZZlNxj5LbV0HQCsXsM0geGVoSrfXQnflwWKiJnCyi3CVp6eecrYI_RnpAJysFoXxE4NjvOuPKouTgyD0rmd/s72-c/20210123_201905.jpg
Kanhangadvision
https://www.kanhangadvision.com/2021/01/shashi-tharoor_23.html
https://www.kanhangadvision.com/
https://www.kanhangadvision.com/
https://www.kanhangadvision.com/2021/01/shashi-tharoor_23.html
true
7994108232570691512
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy