ബിഗ് ബോസ് മലയാളം മൂന്നാം സീസണ്‍ അവതാരകനായ മോഹന്‍ലാല്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.എന്നാല്‍ മത്സരാര്‍ത്ഥികള്‍ ആര് എന്ന ചര്‍ച്ചയിലാണ് സോഷ്യല്‍ മീഡി...
ബിഗ് ബോസ് മലയാളം മൂന്നാം സീസണ്‍ അവതാരകനായ മോഹന്‍ലാല്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.എന്നാല്‍ മത്സരാര്‍ത്ഥികള്‍ ആര് എന്ന ചര്‍ച്ചയിലാണ് സോഷ്യല്‍ മീഡിയ.ഇപ്പോഴിതാ 'ടൈംസ് ഓഫ് ഇന്ത്യ' മത്സരാര്‍ത്ഥികളുടെ സാധ്യതാ പട്ടിക പുറത്തു വിട്ടിരിക്കുകയാണ്. പത്ത് പേരുകളാണുള്ളത്.അതില്‍ ഒരു പേര് വ്യവസായിയായ ബോബി ചെമ്മണ്ണൂരിന്റേതാണ്.നടിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവെന്‍സറുമായ അഹാന കൃഷ്ണയാണ് മറ്റൊരാള്‍.ഡബ്ബിംഗ് ആര്‍ട്ടിസ്റ് ഭാഗ്യലക്ഷ്മിയാണ് മറ്റൊരാള്‍.അഭിനേതാവും കോമഡി കലാകാരനുമായ നോബി മാര്‍ക്കോസ്

COMMENTS