Classic curvese

Breaking
Loading...

കർഷക സമരത്തെ പിന്തുണച്ച ബ്രിട്ടീഷ് നടിക്ക് ബലാത്സംഗ ഭീഷണി

 ന്യൂഡൽഹി: ഇന്ത്യയിലെ കർഷക സമരത്തെ പിന്തുണച്ചതിന് ബ്രിട്ടീഷ് നടി ജമീല ജമീലിന് ബലാത്സംഗ ഭീഷണി. സ്വകാര്യ സന്ദേശത്തിലൂടെയാണ് ബലാൽസംഗ ഭീഷണികൾ ലഭ...

 ന്യൂഡൽഹി: ഇന്ത്യയിലെ കർഷക സമരത്തെ പിന്തുണച്ചതിന് ബ്രിട്ടീഷ് നടി ജമീല ജമീലിന് ബലാത്സംഗ ഭീഷണി. സ്വകാര്യ സന്ദേശത്തിലൂടെയാണ് ബലാൽസംഗ ഭീഷണികൾ ലഭിച്ചതെന്ന് താരം ഇൻസ്റ്റഗ്രാമിലൂടെ വ്യക്തമാക്കി.


'കുറച്ചു മാസങ്ങളായി ഇന്ത്യയിലെ കർഷകരെ കുറിച്ച് സംസാരിക്കുന്നുണ്ട്. ഓരോ സമയത്തും എനിക്ക് ബലാത്സംഗ, വധ ഭീഷണികൾ ലഭിച്ചു കൊണ്ടിരിക്കുന്നു. ഞാനുമൊരു മനുഷ്യസ്ത്രീയാണ് എന്ന് സ്വകാര്യ സന്ദേശങ്ങൾ അയക്കുന്നവർ ഓർക്കണം. അവകാശങ്ങൾക്കായി പൊരുതുന്നവർക്കാണ് എന്‍റെ ഐക്യദാർഢ്യം. കർഷക സമരത്തെക്കുറിച്ച് സംസാരിക്കാൻ പുരുഷന്മാരേയും നിർബന്ധിക്കണമെന്ന് ഞാൻ അഭ്യർഥിക്കുന്നു. എന്തുകൊണ്ടെന്നാൽ അവർ ഈ തരത്തിൽ ആക്രമിക്കപ്പെടുകയില്ല. ' - അവർ വ്യക്തമാക്കി.ഇന്ത്യൻ വംശജനായ അലി ജമീലിന്‍റെയും പാക് വംശജ ഷീരീൻ ജമീലിന്റെയും മകളാണ് ജമീല. ടി4 എന്ന പരിപാടിയിലൂടെ ടെലിവിഷൻ ലോകത്തേക്ക് കടന്നു വന്ന അവർ നിരവധി പോപ് പരമ്പരകളുടെ അവതാരകയായിരുന്നു.


നേരത്തെ, കർഷക സമരത്തെ പിന്തുണച്ച് പോപ് ഗായിക റിഹാന, പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തൻബർഗ്, യു.എസ് വൈസ് പ്രസിഡണ്ട് കമലഹാരിസിന്റെ മരുമകൾ മീന ഹാരിസ് എന്നിവർ രംഗത്തെത്തിയിരുന്നു. ഇവരുടെ ഫോട്ടോകൾ കത്തിച്ചാണ് സർക്കാർ അനുകൂലികൾ ഇതിനോട് പ്രതികരിച്ചത്.


COMMENTS

Name

CRIME,23,death,1,GULF,16,intarnational,1,INTERNATIONAL,26,INTERNATIONALNAL,17,KANHANGAD,146,KERALA,75,keralam,12,l,1,latest,12,LATEST NENEWS,79,LATEST NEWS,2392,Lc,1,loc,3,LOCAL,59,LOCAL NEWS,945,Localnews,59,MANGALORE,52,NATIONAL,96,o,1,WORLD,10,
ltr
item
Kanhangadvision: കർഷക സമരത്തെ പിന്തുണച്ച ബ്രിട്ടീഷ് നടിക്ക് ബലാത്സംഗ ഭീഷണി
കർഷക സമരത്തെ പിന്തുണച്ച ബ്രിട്ടീഷ് നടിക്ക് ബലാത്സംഗ ഭീഷണി
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj1ncXIdm7fzSndMwlen8py1DcWchYS-hMiDNz74m1AbzGmw5nGuQX0EOXU9J3hoNXXYW3w1ePo0WRVQx2sGh0aKKoAAHNm1EJIpPKbRgEu2yS7azVCo_e50ijFSpo7Q-SvRn3f7c9A0cjG/s320/20210206_153831.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj1ncXIdm7fzSndMwlen8py1DcWchYS-hMiDNz74m1AbzGmw5nGuQX0EOXU9J3hoNXXYW3w1ePo0WRVQx2sGh0aKKoAAHNm1EJIpPKbRgEu2yS7azVCo_e50ijFSpo7Q-SvRn3f7c9A0cjG/s72-c/20210206_153831.jpg
Kanhangadvision
https://www.kanhangadvision.com/2021/02/british-actress.html
https://www.kanhangadvision.com/
https://www.kanhangadvision.com/
https://www.kanhangadvision.com/2021/02/british-actress.html
true
7994108232570691512
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy