നീലേശ്വരം: മാങ്ങ പറിച്ചതിനെ ചൊല്ലി പത്ത് വയസ്സുകാര നെ മർദ്ദിച്ച സംഭവത്തിൽ യുവാവിനെതിരെ പോലീസ് കേ സെടുത്തു. അയൽവാസിയുടെ പരാതിയിൽ കോട്ടപ്പുറത...
നീലേശ്വരം: മാങ്ങ പറിച്ചതിനെ ചൊല്ലി പത്ത് വയസ്സുകാര നെ മർദ്ദിച്ച സംഭവത്തിൽ യുവാവിനെതിരെ പോലീസ് കേ സെടുത്തു. അയൽവാസിയുടെ പരാതിയിൽ കോട്ടപ്പുറത്തെ ഷഫീഖി(38)ന്റെ പേരിലാണ് നീലേശ്വരം പോലീസ് കേ സെടുത്തത്. അയൽവാസിയുടെ മകൻ ഷഫീഖിന്റെ പറ മ്പിൽ നിന്നും മാങ്ങ പറിച്ചതിനെ ചൊല്ലി വാക്കേറ്റം നട ക്കുകയും ഇതിനിടയിൽ ഷഫീഖ് കുട്ടിയെ മർദ്ദിക്കുകയു മായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

COMMENTS