തിരുവനന്തപുരം: പെരുന്നാളാവാൻ സാധ്യതയുള്ള ദിനത്തിൽ പരീക്ഷ നിശ്ചയിച്ച സി.ബി.എസ്.ഇ നടപടിക്കെതിരെ പ്രതിഷേ...
തിരുവനന്തപുരം: പെരുന്നാളാവാൻ സാധ്യതയുള്ള ദിനത്തിൽ പരീക്ഷ നിശ്ചയിച്ച സി.ബി.എസ്.ഇ നടപടിക്കെതിരെ പ്രതിഷേധം. ചെറിയ പെരുന്നാൾ സാധ്യതയുള്ള മേയ് 13നാണ് സി.ബി.എസ്.ഇ പത്ത്, 12 ക്ലാസ് പരീക്ഷകൾ നിശ്ചയിച്ചിരിക്കുന്നത്.
പരീക്ഷ മാറ്റിവെക്കണമെന്നാണ് വിവിധ മുസ്ലിം സംഘടന നേതാക്കൾ ആവശ്യപ്പെട്ടിരിക്കുന്നത്.

COMMENTS