ചെറുവത്തൂര്‍: കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ ജോലി വാഗ്‌ദാനം ചെയ്‌ത് പണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയില്‍ കോടതി നിര്‍ദ്ദേശ പ്രകാരം ദമ്പതികള്‍ക...
ചെറുവത്തൂര്‍: കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ ജോലി വാഗ്‌ദാനം ചെയ്‌ത് പണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയില്‍ കോടതി നിര്‍ദ്ദേശ പ്രകാരം ദമ്പതികള്‍ക്കെതിരെ പൊലീസ് കേസെടുത്തു.
പയ്യന്നൂര്‍, മൂരിക്കൊവ്വലിലെ വി കെ പ്രകാശിന്റെ പരാതി പ്രകാരമാണ് കൊടക്കാട്, പണയക്കാട്ട് ഭഗവതിക്ഷേത്രത്തിനു സമീപത്തു താമസക്കാരായ എസ് സന്തോഷ്, ഭാര്യ എം വി ധന്യ എന്നിവര്‍ക്കെതിരെകേസെടുത്തത്.

COMMENTS