കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് ജുവലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്‌ത മുഴുവന്‍ വഞ്ചന കേസുകളിലും മുസ്ലിം ലീഗ് എം എല്‍ എ എം...
കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് ജുവലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്‌ത മുഴുവന്‍ വഞ്ചന കേസുകളിലും മുസ്ലിം ലീഗ് എം എല്‍ എ എം സി കമറുദ്ദീന് ജാമ്യം. തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്‌ത ആറ് കേസുകളിലാണ് ഇന്ന് ജാമ്യം ലഭിച്ചത്. ഇതോടെ എം എല്‍ എയുടെ ജയില്‍ മോചനത്തിന് വഴിയൊരുങ്ങി. 142 വഞ്ചനാ കേസുകളിലാണ് ഇതിനോടകം എം എല്‍ എക്ക് ജാമ്യം കിട്ടിയത്. നിലവില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലാണ് കമറുദ്ദീന്.

COMMENTS