കാഞ്ഞങ്ങാട്: പടന്നക്കാട് ഞാണിക്കടവിൽ നിന്നും കഴിഞ്ഞ ദിവസം കാണാതായ പതിനാലുകാരിയായ സ്കൂൾ വിദ്യാർ ത്ഥിനിയെ എറണാകുളം കണ്ടെത്തി. ഞാണിക്കടവിലെ മു...
കാഞ്ഞങ്ങാട്: പടന്നക്കാട് ഞാണിക്കടവിൽ നിന്നും കഴിഞ്ഞ ദിവസം കാണാതായ പതിനാലുകാരിയായ സ്കൂൾ വിദ്യാർ ത്ഥിനിയെ എറണാകുളം കണ്ടെത്തി. ഞാണിക്കടവിലെ മുംതാസിന്റെ മകൾ ആയിഷ സാഹി നി(14) യെയാണ് ഇന്നലെ വൈകുന്നേരം മുതൽ കാണാതായ ത്. കാഞ്ഞങ്ങാട് സൗത്ത് സ്കൂളിൽ ഒമ്പതാംക്ലാസ് വിദ്യാർ ത്ഥിനിയായ ആയിഷയെ ഇന്ന് രാവിലെയാണ് എറണാകുളം പോലീസ് കണ്ടെത്തിയത്.

COMMENTS