വെള്ളരിക്കുണ്ട്: കല്ലന്‍ചിറയിലെ എല്‍.കെ. ഹമീദിെന്റ റബര്‍ തോട്ടത്തില്‍ ഒരുവയസ്സുള്ള രണ്ട് മയിലുകളെ ചത്ത നി...
വെള്ളരിക്കുണ്ട്: കല്ലന്‍ചിറയിലെ എല്‍.കെ. ഹമീദിെന്റ റബര്‍ തോട്ടത്തില്‍ ഒരുവയസ്സുള്ള രണ്ട് മയിലുകളെ ചത്ത നിലയില്‍ കണ്ടെത്തി.
സ്ഥലമുടമ വിവരമറിയിച്ചതിനെ തുടര്‍ന്ന് പരപ്പ വനം റേഞ്ച് സെക്ഷന്‍ ഓഫിസര്‍ എസ്.എം. വിനോദ് കുമാറിെന്റ നേതൃത്വത്തില്‍ വെറ്ററിനറി സര്ജന് പോസ്റ്റുേമാര്‍ട്ടം നടത്തി.
പരുന്തിെന്റ ആക്രമണത്തിലാണ് ചത്തതെന്ന് സംശയിക്കുന്നു.

COMMENTS