പടന്നക്കടപ്പുറത്ത് വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥി മരണപ്പെട്ടു. പാണ്ട്യല വളപ്പില്‍ താമസിക്കുന്ന സുമൈദ് (18) ആണ് മരിച്ചത്. സുമൈദും സുഹൃത്ത് ഫര...
പടന്നക്കടപ്പുറത്ത് വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥി മരണപ്പെട്ടു. പാണ്ട്യല വളപ്പില്‍ താമസിക്കുന്ന സുമൈദ് (18) ആണ് മരിച്ചത്. സുമൈദും സുഹൃത്ത് ഫര്‍ഹാദും സഞ്ചരിച്ച സ്‌കൂട്ടിയും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം. ഫര്‍ഹാദിനെ പരിക്കുകളോടെ കണ്ണൂര്‍ കൊയിലി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. പടന്നക്കടപ്പുറം അക്ഷയകേന്ദ്രത്തിന് സമീപം രാത്രി 8.30 ഓടെയാണ് നാടിനെ നടുക്കിയഅപകടം.

COMMENTS