കാസർഗോഡ് വാഹനപകടം ഒരാൾ മരിച്ചു മൂന്ന് പേർക്ക് പരിക്ക് മംഗാലാപുരത്ത് നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് മൽസ്യം കയറ്റി വന്ന പിക്കപ്പ് ...
കാസർഗോഡ് വാഹനപകടം ഒരാൾ മരിച്ചു മൂന്ന് പേർക്ക് പരിക്ക് മംഗാലാപുരത്ത് നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് മൽസ്യം കയറ്റി വന്ന പിക്കപ്പ് വാൻ ചളിയങ്കോട് വെച്ച് ലോറിയുടെ പിറകിൽ ഇടിക്കു കയ്യായിരുന്നു മീനപ്പീസ് സ്വദേശി ഹാജി എന്ന് വിളിക്കുന്ന ഹമീദ് 45 ആണ് മരണപെട്ടത്

COMMENTS