ചെന്നൈ ∙ വീട്ടമ്മമാർക്ക് പ്രതിമാസം 1500 രൂപ, വർഷത്തിൽ 6 സൗജന്യ പാചകവാതക സിലിണ്ടർ, എല്ലാ വീടുകളിലും സൗജന്യ സോളർ അടുപ്പ്, വാഷിങ് മെഷീൻ ഉൾപ്പെ...
ചെന്നൈ ∙ വീട്ടമ്മമാർക്ക് പ്രതിമാസം 1500 രൂപ, വർഷത്തിൽ 6 സൗജന്യ പാചകവാതക സിലിണ്ടർ, എല്ലാ വീടുകളിലും സൗജന്യ സോളർ അടുപ്പ്, വാഷിങ് മെഷീൻ ഉൾപ്പെടെ സൗജന്യ സമ്മാനങ്ങളും ജനപ്രിയ പദ്ധതികളും നിറച്ച് അണ്ണാ ഡിഎംെക പ്രകടന പത്രിക.പ്രസവ അവധി ഒരു വർഷം, 2,000 രൂപ വാർധക്യ പെൻഷൻ, വിദ്യാർഥികൾക്കു സൗജന്യ ഇന്റർനെറ്റ്, വിദ്യാഭ്യാസ വായ്പകൾ എഴുതിത്തള്ളും തുടങ്ങിയവയാണു മറ്റു വാഗ്ദാനങ്ങൾ. ഡിഎംകെയുടെ വാഗ്ദാനങ്ങളിൽ പലതും അണ്ണാ ഡിഎംകെ പ്രകടന പത്രികയിലും ഇടംപിടിച്ചു.

COMMENTS