തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത എല്‍.ഡി.എഫ് പ്രചാരണ വേദിയില്‍ കൈയ്യേറ്റ ശ്രമം. വേദിയില്‍ പ്രസംഗിക്കുകയായിരുന്നു സി.പി.ഐ.എം...
തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത എല്‍.ഡി.എഫ് പ്രചാരണ വേദിയില്‍ കൈയ്യേറ്റ ശ്രമം. വേദിയില്‍ പ്രസംഗിക്കുകയായിരുന്നു സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബേബി ജോണിനെ പ്രസംഗത്തിനിടെ വേദിയില്‍ തള്ളിയിട്ടു.മുഖ്യമന്ത്രി വേദി വിട്ടിറങ്ങിയതിന് പിന്നാലെ ബേബി ജോണ്‍ പ്രഭാഷണം നടത്തുമ്ബോഴായിരുന്നു സംഭവം.
ഡയസ് ഉള്‍പ്പെടെയാണ് മറിഞ്ഞുവീണത്. പിന്നാലെ റെഡ് വോളന്റിയര്‍മാര്‍ ബേബിജോണിനെ തള്ളി താഴെയിട്ടയാളെ വേദിയില്‍ നിന്ന് പിടിച്ച് മാറ്റുകയായിരുന്നു.

COMMENTS