Classic curvese

Breaking
Loading...

കൊവിഡില്‍ പുതിയ രോഗവ്യാപനത്തിന് സാധ്യത; കൊവിഡ് വൈറസിന്റെ ജനിതകമാറ്റം വന്ന പുതിയ വകഭേദം കേരളത്തിലെ 11 ജില്ലകളില്‍ കണ്ടെത്തി

 കൊവിഡ് വൈറസിന്റെ ജനിതകമാറ്റം വന്ന പുതിയ വകഭേദം കേരളത്തിലെ 11 ജില്ലകളില്‍ കണ്ടെത്തി. പുതിയൊരു രോഗവ്യാപനമായി മാറാന്‍ സാധ്യതയുള്ളതാണ് എന്‍440ക...

 കൊവിഡ് വൈറസിന്റെ ജനിതകമാറ്റം വന്ന പുതിയ വകഭേദം കേരളത്തിലെ 11 ജില്ലകളില്‍ കണ്ടെത്തി. പുതിയൊരു രോഗവ്യാപനമായി മാറാന്‍ സാധ്യതയുള്ളതാണ് എന്‍440കെ എന്ന ഈ വകഭേദം.


വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വൈറസ് സാമ്ബിളുകള്‍ ശേഖരിച്ച്‌ അവയുടെ ജനിതക പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ പഠിക്കാന്‍ രൂപവത്കരിച്ച പത്ത് ദേശീയ ലബോറട്ടറികളുടെ കണ്‍സോര്‍ഷ്യമായ ഇന്‍സാകോഗ് ആണ് ബുധനാഴ്ച ഇക്കാര്യം കണ്ടെത്തിയത്.


നേരത്തേ രോഗം വന്നവരിലും അല്ലാതെ പ്രതിരോധശേഷി കൈവരിച്ചവരിലും പുതിയ രോഗം ഉണ്ടായേക്കാം. കേരളത്തിലെ 14 ജില്ലകളില്‍നിന്നും ശേഖരിച്ച 2032 സാംപിളുകളില്‍ 11 ജില്ലകളിലെ 123 സാംപിളുകളിലാണ് എന്‍440കെ വകഭേദം കണ്ടത്. ആന്ധ്രാപ്രദേശിലെ 33 ശതമാനം സാംപിളുകളിലും തെലങ്കാനയിലെ 104ല്‍ 53 സാംപിളുകളിലും ഇത് നേരത്തേ കണ്ടിരുന്നു.



ബ്രിട്ടന്‍, ഡെന്‍മാര്‍ക്ക്, സിങ്കപ്പൂര്‍, ജപ്പാന്‍, ഓസ്‌ട്രേലിയ തുടങ്ങി 16 രാജ്യങ്ങളിലും ഈ വകഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 18 സംസ്ഥാനങ്ങളിലെ 10,787 പോസിറ്റീവ് സാംപിളുകള്‍ പരിശോധിച്ചതില്‍ 771 വകഭേദങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണെന്ന് ആരോഗ്യമന്ത്രാലയം വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.


ഈയൊരു സാഹചര്യത്തില്‍ കൂടുതല്‍ പഠനവും അന്വേഷണവും ആവശ്യമാണെന്ന് ഇന്‍സാകോഗ് വിലയിരുത്തി. അടുത്തിടെ വിവിധ സംസ്ഥാനങ്ങളില്‍ കൊവിഡ് കൂടിയത് വൈറസിന്റെ ആശങ്കപ്പെടുത്തുന്ന ഈ വകഭേദത്തെ തുടര്‍ന്നാണോ എന്ന് ഉറപ്പിക്കാനായിട്ടില്ല.


COMMENTS

Name

CRIME,23,death,1,GULF,16,intarnational,1,INTERNATIONAL,26,INTERNATIONALNAL,17,KANHANGAD,146,KERALA,75,keralam,12,l,1,latest,12,LATEST NENEWS,79,LATEST NEWS,2392,Lc,1,loc,3,LOCAL,59,LOCAL NEWS,945,Localnews,59,MANGALORE,52,NATIONAL,96,o,1,WORLD,10,
ltr
item
Kanhangadvision: കൊവിഡില്‍ പുതിയ രോഗവ്യാപനത്തിന് സാധ്യത; കൊവിഡ് വൈറസിന്റെ ജനിതകമാറ്റം വന്ന പുതിയ വകഭേദം കേരളത്തിലെ 11 ജില്ലകളില്‍ കണ്ടെത്തി
കൊവിഡില്‍ പുതിയ രോഗവ്യാപനത്തിന് സാധ്യത; കൊവിഡ് വൈറസിന്റെ ജനിതകമാറ്റം വന്ന പുതിയ വകഭേദം കേരളത്തിലെ 11 ജില്ലകളില്‍ കണ്ടെത്തി
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgXX3Xt3f7M7yMyIFNN982lLO5mlJ8FfqJujohVnS3ej7Kdy_DKg53eTTa7iYmB-0GQc9cxfYwgpXKVahwTh19-LToNI1iHNYzx51gmPAuzgQ2GuRpIGXLpomx8DscmjxZfr8xVQs0jyNiB/s320/20210325_182425.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgXX3Xt3f7M7yMyIFNN982lLO5mlJ8FfqJujohVnS3ej7Kdy_DKg53eTTa7iYmB-0GQc9cxfYwgpXKVahwTh19-LToNI1iHNYzx51gmPAuzgQ2GuRpIGXLpomx8DscmjxZfr8xVQs0jyNiB/s72-c/20210325_182425.jpg
Kanhangadvision
https://www.kanhangadvision.com/2021/03/covid_25.html
https://www.kanhangadvision.com/
https://www.kanhangadvision.com/
https://www.kanhangadvision.com/2021/03/covid_25.html
true
7994108232570691512
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy