ചെറുവത്തൂര്‍: പ്രസവം കഴിഞ്ഞ് ആസ്പത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു വീട്ടിലെത്തിയ ഡോക്ടര്‍ മരിച്ചു. കൊടക്കാട് ഓലാട്ട് റിട്ട: പൊലീസ് ഉദ്യ...
ചെറുവത്തൂര്‍: പ്രസവം കഴിഞ്ഞ് ആസ്പത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു വീട്ടിലെത്തിയ ഡോക്ടര്‍ മരിച്ചു. കൊടക്കാട് ഓലാട്ട് റിട്ട: പൊലീസ് ഉദ്യോഗസ്ഥന്‍ പടന്നക്കാട്ടെ പുരുഷോത്തമന്‍ - സുസ്മിത എന്നിവരുടെ മകള്‍ ഡോ: ആതിര (26)യാണ് മരിച്ചത്. ഭര്‍ത്താവ്: ഡോ അര്‍ജുന്‍

COMMENTS