കാഞ്ഞങ്ങാട്: വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലേയ്‌ക്ക് കൊണ്ടുപോകുന്ന വഴി മധ്യേ മധ്യവയസ്‌ക്ക മരിച്ചു. രാജപുരം, റാണിപുരം അച്ചന്‍പാറയിലെ പര...
കാഞ്ഞങ്ങാട്: വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലേയ്‌ക്ക് കൊണ്ടുപോകുന്ന വഴി മധ്യേ മധ്യവയസ്‌ക്ക മരിച്ചു. രാജപുരം, റാണിപുരം അച്ചന്‍പാറയിലെ പരേതരായ കിട്ടുനായിക്കിന്റെയും മാലുഭായിയുടെയും മകള്‍ യശോദ (55)യാണ് മരിച്ചത്. ഇന്നലെ ഉച്ചയ്‌ക്കാണ് സംഭവം. മൃതദേഹം ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്‌തു.
സഹോദരങ്ങള്‍: ഗോവിന്ദന്‍, ബാബു, രാഘവന്‍, കെനിയന്‍,. മീനാക്ഷി, ജാനകി, പാലക്ക, പരേതരായ ചോമണ്ണന്‍, പെണ്ണമ്മ.

COMMENTS