കാഞ്ഞങ്ങാട്: നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗൃഹനാഥന്‍ മരിച്ചു. മുണ്ടോട്ടെ കണ്ടത്തുവളപ്പില്‍ കെ വി ഭാസ്‌ക്കരന്‍ (വാസ...
കാഞ്ഞങ്ങാട്: നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗൃഹനാഥന്‍ മരിച്ചു. മുണ്ടോട്ടെ കണ്ടത്തുവളപ്പില്‍ കെ വി ഭാസ്‌ക്കരന്‍ (വാസു 55)ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ നെഞ്ചുവേദനയെ തുടര്‍ന്ന് ജില്ലാശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. പരേതരായ കണ്ടത്തുവളപ്പില്‍ പൊക്കന്റെയും മാണിക്കത്തിന്റെയും മകനാണ്.ഭാര്യ പ്രീതി പി പി. മക്കള്‍: പ്രണവ് (ദുബായ്), പ്രണവ്യ (വിദ്യാര്‍ത്ഥി ഐ എച്ച് ആര്‍ ഡി കോളേജ് മടിക്കൈ). സഹോദരങ്ങള്‍: കെ.വി കോരന്‍ (സെക്രട്ടറി സി പി എം തോട്ടിനാട്ട് ബ്രാഞ്ച്), സീമന്തിനി, പരേതരായ ബാലന്‍, പൂമണി.

COMMENTS