ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ ചാടി കയറുന്നതിനടയിൽട്രെയിനിനും പ്ലാറ്റ്ഫോമിനും കുsങ്ങി പടന്നക്കാട് സ്വദേശി ആഷിഖിന് (19) സാരമായി പരിക്കേറ്റു ഇന...
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ ചാടി കയറുന്നതിനടയിൽട്രെയിനിനും പ്ലാറ്റ്ഫോമിനും കുsങ്ങി പടന്നക്കാട് സ്വദേശി ആഷിഖിന് (19) സാരമായി പരിക്കേറ്റു
ഇന്ന് രാവിലെ 7 മണിക്ക് കാഞ്ഞങ്ങാട് റയിൽവെ സ്റ്റേഷനിൽ വെച്ച് ചെന്നെ സുപ്പർ ഫാസ്റ്റ് വണ്ടിയിൽ കയറുമ്പോഴാണ് അപകടം സംഭവിച്ചത് പരിക്കേറ്റ ആഷിക്കിനെ മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്

COMMENTS