കാഞ്ഞങ്ങാട്: ഹൊസ്‌ദുര്‍ഗ് ജില്ലാ ജയിലില്‍ വെള്ളരി കൃഷി വിളവെടുപ്പ് കൃഷി ഓഫീസര്‍ ശ്രീജ ഉദ്‌ഘാടനം ചെയ്‌തു. പയര്‍, വഴുതന, ചോളം, കക്കിരി, മത...
കാഞ്ഞങ്ങാട്: ഹൊസ്‌ദുര്‍ഗ് ജില്ലാ ജയിലില്‍ വെള്ളരി കൃഷി വിളവെടുപ്പ് കൃഷി ഓഫീസര്‍ ശ്രീജ ഉദ്‌ഘാടനം ചെയ്‌തു. പയര്‍, വഴുതന, ചോളം, കക്കിരി, മത്തന്‍, മധുര കിഴങ്ങ്. പാവയ്‌ക്ക, കോവയ്‌ക്ക, ചീര, വാഴ കൃഷിയാണ് ഇവിടെ ചെയ്‌ത് വരുന്നത്.

COMMENTS