പയ്യന്നൂര്‍: പതിനാറുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പയ്യന്നൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്‌ത പോക്‌സോ കേസിലെ പ്രതിക്ക് ആറരവര്‍ഷം തടവു...
പയ്യന്നൂര്‍: പതിനാറുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പയ്യന്നൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്‌ത പോക്‌സോ കേസിലെ പ്രതിക്ക് ആറരവര്‍ഷം തടവും 40,000 രൂപ പിഴയും. കരിവെള്ളൂര്‍, ചീറ്റയിലെ വിധുപ്പിന്‍ ഹൗസില്‍ ബിനേഷി(32)നെയാണ് തളിപ്പറമ്പ് ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. 2014 ജൂണ്‍ 10ന് വൈകുന്നേരമാണ് കേസിനാസ്‌പദമായ സംഭവം.

COMMENTS