ഇടുക്കി: നിയമസഭ തെരഞ്ഞെടുപ്പിനുള്ള കേരള കോൺഗ്രസ് (ജോസഫ്) വിഭാഗം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 10 മണ്ഡലങ്ങളിലാണ് ജോസഫ് വിഭാഗം മത്സരിക്കുന്...
ഇടുക്കി: നിയമസഭ തെരഞ്ഞെടുപ്പിനുള്ള കേരള കോൺഗ്രസ് (ജോസഫ്) വിഭാഗം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 10 മണ്ഡലങ്ങളിലാണ് ജോസഫ് വിഭാഗം മത്സരിക്കുന്നത്. തൃക്കരിപ്പൂരിൽ കെ.എം മാണിയുടെ മരുമകൻ എം.പി ജോസഫാണ് സ്ഥാനാർഥി. പ്രതീക്ഷിച്ചത് പോലെ തൊടുപുഴയിൽ പി.ജെ ജോസഫും കടുത്തുരുത്തിയിൽ മോൻസ് ജോസഫും മത്സരിക്കും.
കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർഥികൾ
തൊടുപുഴ- പി.ജെ ജോസഫ്
കടുത്തുരുത്തി - അഡ്വ. മോൻസ് ജോസഫ്
ചങ്ങനാശേഷി-വി.ജെ ലാലി
ഏറ്റുമാനുർ- അഡ്വ. പ്രിൻസ് ലൂക്കോസ്
തൃക്കരിപ്പൂർ-എം.പി ജോസഫ്
ഇരിങ്ങാലക്കുട- അഡ്വ. തോമസ് ഉണ്ണിയാടൻ
തിരുവല്ല-കുഞ്ഞുകോശി പോൾ
ഇടുക്കി-അഡ്വ.ഫ്രാൻസിസ് ജോർജ്
കുട്ടനാട്- അഡ്വ. ജേക്കബ് എബ്രഹാം
കോതമംഗലം: ഷിബു തെക്കുംപുറം

COMMENTS