നാടക കലാകാരൻ കെ കുമാരൻ നായർ അന്തരിച്ചു പെരിയ. നാടക കലാ കാരൻ ചാലിങ്കാൽ കല്ലുമാളത്തിലെ കെ കുമാരൻ നായർ 71 അന്തരിച്ചു. അസുഖത്തെ തുടർന്ന് ഏറെ ന...
നാടക കലാകാരൻ കെ കുമാരൻ നായർ അന്തരിച്ചു
പെരിയ. നാടക കലാ കാരൻ ചാലിങ്കാൽ കല്ലുമാളത്തിലെ കെ കുമാരൻ നായർ 71 അന്തരിച്ചു. അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. സി പി എമ്മിന്റെ ആദ്യകാല പ്രവർത്തകനായിരുന്ന കെ കുമാരൻ നായർ പാർട്ടി സമ്മേളനങ്ങളുടെ ഭാഗമായും മറ്റും സംഘടിപ്പിച്ച നിരവധി നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പാട്ട ബാക്കി ദൈവത്തിന് ഒരു സെന്റ് ഭൂമി തുടങ്ങിയവ അഭിനയിച്ച നാടകങ്ങളിൽ ചിലതാണ്. ഹാസ്യ കഥാ പാത്രങ്ങളെയാണ് കൂടുതലും അവതരിപ്പിച്ചതു. ചിത്രകാരി അമ്മാളു അമ്മയാണ് ഭാര്യ. മക്കൾ മാധ്യമപ്രവർത്തകൻ ടി കെ പ്രഭാകരകുമാർ.. ശ്രീകല കെ ടി. മരുമക്കൾ. എം രാധാമണി.. രവീന്ദ്രൻ. സഹോദരങ്ങൾ. പരെതനായ കെ മുത്തു നായർ.. അമ്പു

COMMENTS