കാഞ്ഞങ്ങാട്: മാവുങ്കാല്‍ പുതിയകണ്ടത്തിനടുത്ത് തലകീഴായി മറിഞ്ഞ കാറിലെ ഡ്രൈവറെ കാഞ്ഞങ്ങാട്ടെ പൊതുപ്രവര്‍ത്തകരായ കബീര്‍, മുസമ്മില്‍, സഹദ് എ...
കാഞ്ഞങ്ങാട്: മാവുങ്കാല്‍ പുതിയകണ്ടത്തിനടുത്ത് തലകീഴായി മറിഞ്ഞ കാറിലെ ഡ്രൈവറെ കാഞ്ഞങ്ങാട്ടെ പൊതുപ്രവര്‍ത്തകരായ കബീര്‍, മുസമ്മില്‍, സഹദ് എന്നിവരുടെ നേതൃത്വത്തിലുള്ള വഴിയാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി.
അബ്‌ദുല്‍ ഖാദര്‍ ഹാജിയുടെ കാറാണ് പുതിയ കണ്ടത്തിനടുത്ത് വെച്ച് തലകീഴായി മറിഞ്ഞത.് അതെ സമയം അത് വഴി പോവുകയായിരുന്ന യുവാക്കള്‍ അവിടെ കൂടിയ നാട്ടുകാരുടെ സഹായത്തോടെ കാര്‍ ഡ്രൈവറുടെ രക്ഷകരായത്.

COMMENTS