കൊറോണ ക്കെതിരെ കരുതൽ തുടരുക എന്ന കാമ്പയിനുമായി നിക്കി ബ്രൈഡൽസ് പള്ളിക്കര ബീച്ചിൽ വരുന്നവർക്ക് മാസ്കും സാനിറ്റൈസറും വിതരണം ചെയ്തു, വിത്യസ...
കൊറോണ ക്കെതിരെ കരുതൽ തുടരുക എന്ന കാമ്പയിനുമായി നിക്കി ബ്രൈഡൽസ്
പള്ളിക്കര ബീച്ചിൽ വരുന്നവർക്ക് മാസ്കും സാനിറ്റൈസറും വിതരണം ചെയ്തു,
വിത്യസ്ത രീതിയിൽ മിസ് ഇന്ത്യ പട്ട വും സാരിയും ധരിച്ചാണ് ബീച്ചിൽ വരുന്നവരെ സ്വീകരിച്ചത്
എല്ലാവർക്കും
സാനിറ്റൈസറുംമാസ്കും വിതരണവും നടത്തി, മാനേജിങ് ഡയറക്ടർ നവാസ് നിക്കിയും സഹപ്രവർത്തകരും നേതൃത്വം നൽകി

COMMENTS