പയ്യന്നൂര്‍: ഓട്ടോ ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാറമേല്‍ പുതിയങ്കാവിന് സമീപത്തെ പുത്തലത്ത് രാജേഷി (38)നെയാണ് വീടിന് പിറകില...
പയ്യന്നൂര്‍: ഓട്ടോ ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാറമേല്‍ പുതിയങ്കാവിന് സമീപത്തെ പുത്തലത്ത് രാജേഷി (38)നെയാണ് വീടിന് പിറകില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. അവിവാഹിതനാണ്.

COMMENTS