കാഞ്ഞങ്ങാട്:രക്തസമ്മര്‍ദ്ദവും പ്രമേഹവും ബാധിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ തൂങ്ങി മരിച്ചു. പാണത്തൂര്‍, മാവുങ്കാലിലെ മക്കാകോടന്‍ കൃഷ്‌ണ...
കാഞ്ഞങ്ങാട്:രക്തസമ്മര്‍ദ്ദവും പ്രമേഹവും ബാധിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ തൂങ്ങി മരിച്ചു. പാണത്തൂര്‍, മാവുങ്കാലിലെ മക്കാകോടന്‍ കൃഷ്‌ണന്‍ (60) ആണ് ജീവനൊടുക്കിയത്. ഭാര്യ: യമുന. മക്കള്‍: നിഷ, നിഷാന്ത്, സഹോദരങ്ങള്‍: കമ്മാടത്തു, കുമാരന്‍, ഇന്ദിര, പരേതനായ നാരായണന്‍. രാജപുരം പൊലീസ് കേസെടുത്തു.

COMMENTS