കാഞ്ഞങ്ങാട്: ഗൃഹനാഥനെ തൂങ്ങിമരിച്ചനിലയിൽ കണ്ട ത്തി. പെരിയ ബസാർ വണ്ണാ ത്തിച്ചാലിലെ അമ്പൂഞ്ഞി (58) യാണ് മരിച്ചത്. ഇന്നലെ രാ (തിയാണ് സംഭവം. ഭാ...
കാഞ്ഞങ്ങാട്: ഗൃഹനാഥനെ തൂങ്ങിമരിച്ചനിലയിൽ കണ്ട ത്തി. പെരിയ ബസാർ വണ്ണാ ത്തിച്ചാലിലെ അമ്പൂഞ്ഞി (58) യാണ് മരിച്ചത്. ഇന്നലെ രാ (തിയാണ് സംഭവം. ഭാര്യ ഉ ഷ ഒരു ബന്ധുവിന് അസു ഖമായതിനാൽ ഉദയപുരം കോളിയാട്ടെ വീട്ടിലേക്ക് പോ യതായിരുന്നു. മകൻ: അഭിമ ന്യു. സഹോദരങ്ങൾ: കുമാ രൻ, നാരായണി, തമ്പായി.

COMMENTS