കാഞ്ഞങ്ങാട്:ഹൃദയാഘാതത്തെത്തുടർന്നാണ് മരണം. ചെമ്മട്ടംവയൽ അടമ്പിലിലെ സുനിൽ കുമാർ (45) ആണ് മരിച്ചത് മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ.. പരപ്...
കാഞ്ഞങ്ങാട്:ഹൃദയാഘാതത്തെത്തുടർന്നാണ് മരണം.
ചെമ്മട്ടംവയൽ
അടമ്പിലിലെ സുനിൽ കുമാർ (45) ആണ് മരിച്ചത്
മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ..
പരപ്പ, പാണത്തൂർ മേഖലയിലോടുന്ന അഞ്ജലി ബസ്സിൽ വർഷങ്ങളോളം ഡ്രൈവറായിരുന്നു സുനിൽ കുമാർ.
ഇന്നലെ വൈകിട്ട് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് പരിയാരം എത്തിച്ചെങ്കിലും രാത്രിയോടെ മരണപ്പെടുകയായിരുന്നു.

COMMENTS