പുല്ലൂര്‍ :വേലായുധന് കെട്ടിവെക്കാനുള്ള തുക നല്‍കിയത് മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍. മഹിളാ മോര്‍ച്ച പുല്ലൂര്‍ പഞ്ചായത്തിലെ മഹിളാ മോര്‍ച്ച പ്...
പുല്ലൂര്‍ :വേലായുധന് കെട്ടിവെക്കാനുള്ള തുക നല്‍കിയത് മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍. മഹിളാ മോര്‍ച്ച പുല്ലൂര്‍ പഞ്ചായത്തിലെ മഹിളാ മോര്‍ച്ച പ്രവര്‍ത്തകരാണ് നല്‍കിയത്.
വൈ. പ്രസിഡന്റ് ശാന്ത പൊള്ളക്കട, പത്താം വാര്‍ഡ് മെമ്പര്‍ ഷീബ, ബിജെപി ഉദുമ മണ്ഡലം ഉപാദ്ധ്യക്ഷ കാര്‍ത്യായനി കേളോത്ത് എന്നിവര്‍ സംബന്ധിച്ചു. കെട്ടിവെക്കാനുള്ള തുക മഹിളമോര്‍ച്ച പുല്ലൂര്‍ പെരിയ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഗീതാകുമാരന്‍ നല്‍കി

COMMENTS