കാസര്‍കോട്: ആബ്‌സന്റീസ് വോട്ടര്‍മാരുടെ പോസ്റ്റല്‍ വോട്ടിംഗ് പൂര്‍ത്തിയായി.നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഭിന്നശേഷിക്കാര്‍, 80 വയസിനു ...
കാസര്‍കോട്: ആബ്‌സന്റീസ് വോട്ടര്‍മാരുടെ പോസ്റ്റല്‍ വോട്ടിംഗ് പൂര്‍ത്തിയായി.നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഭിന്നശേഷിക്കാര്‍, 80 വയസിനു മുകളില്‍ പ്രായമുള്ളവര്‍, കോവിഡ് പോസിറ്റീവായവര്‍ എന്നിവര്‍ക്ക് ഏര്‍പ്പെടുത്തിയ പോസ്റ്റല്‍ വോട്ടിംഗ് ഇന്നലെ വൈകിട്ടാണ് സമാപിച്ചത്. 27ന് ആണ് ഈ വിഭാഗത്തിനു പോസ്റ്റല്‍ വോട്ട് ആരംഭിച്ചത്. ജില്ലയില്‍ ഇത്തരക്കാര്‍ക്കുവേണ്ടി 25 ടീമുകളെ വോട്ടിംഗ് ജോലികള്‍ക്കു നിയോഗിച്ചിരുന്നു.

COMMENTS