കാഞ്ഞങ്ങാട്: മംഗലാ പുരത്തുനിന്നും കൊച്ചി യിലേക്ക് പെട്രോളിയം ഉൽപ്പന്നവുമായി പോവു കയായിരുന്ന ടാങ്കർ ലോറിയുടെ ടയറിനു തീ പിടിച്ചു. ഒഴിവായത് വൻ ...
കാഞ്ഞങ്ങാട്: മംഗലാ പുരത്തുനിന്നും കൊച്ചി യിലേക്ക് പെട്രോളിയം ഉൽപ്പന്നവുമായി പോവു കയായിരുന്ന ടാങ്കർ ലോറിയുടെ ടയറിനു തീ പിടിച്ചു. ഒഴിവായത് വൻ ദുരന്തം.
ഇന്ന് പുലർച്ചേ നാ ലേമുക്കാലോടെ ചി ത്താരി പാലത്തിനും ചാ മുണ്ഡിക്കുന്നിനും ഇട യിൽ കെ എസ് ടി പി റോഡിലാണ് സംഭവം. ടാങ്കർ ലോറിയുടെ പിറ കിലെ ഇടതു വശത്തെ ടയറിലെക്കുള്ള എയർ പൈപ്പ് ജാം ആയതിനാ ലാണ് തീ പിടിച്ചത്. വി വരമറിഞ്ഞ് കാഞ്ഞങ്ങാ ടു നിന്നു ഗ്രേഡ് അസി സ്റ്റന്റ് സ്റ്റേഷൻ ഓഫീ സർ കെ സതീഷിന്റെ
ഇന്ന് രാവിലെ തീപിടിച്ച ടാങ്കർ ലോറി യുടെ തീ അണക്കുന്ന ഫയർഫോഴ്സും നാട്ടുകാരും.
നേതൃത്വത്തിൽ അഗ്നി ക്ഷാസേനയെത്തി ഒരു ണിക്കൂറോളം പരിശ്രമിച്ച ണ് തീയണച്ചത്.
പെട്ടെന്നു തന്നെ ത ക്കാനായതിനാൽ വൻ ദ രന്തം ഒഴിവായി. ഫയ ആന്റ് റെസ്ക് ഓഫ സർ ഡവർ വി എ ജയരാജൻ, ഫയർ ആ റെസ്ക്യം ഓഫിസർമാ രായ വി എം വിനീത്, പ വരുൺരാജ്, ഹോംഗാർഡ് നാരായണൻ, ഹോസ്ദു ഗ് പോലീസും നാട്ടുക ത്തിൽ ഏർപ്പെട്ടു. ടാങ്ക ലോറിക്ക് പിറകിൽ ഉണ്ട യിരുന്ന കാറിൽ സഞ്ചര ച്ച കുടുംബമാണ് ടാങ്കറ ന്റെ ടയറിൽ തീപുക ഉയ രുന്നത് കണ്ട് ഹൊസ്ദു ഗ് പോലീസിൽ വിവര അറിയിച്ചത്.
COMMENTS