കഞ്ഞങ്ങാട്: മദ്യലഹരിയിൽ ബൈക്ക് ഓടിച്ച യുവാവി നെ ഹൊസ്ദുർഗ് എസ്.ഐ. കെ രാജീവനും സംഘവും അറസ്റ്റ് ചെയ്തു. അതിയാമ്പൂരിലെ ബാബുവിന്റെ മകൻ മിഖിൽ ബാബ...
കഞ്ഞങ്ങാട്: മദ്യലഹരിയിൽ ബൈക്ക് ഓടിച്ച യുവാവി നെ ഹൊസ്ദുർഗ് എസ്.ഐ. കെ രാജീവനും സംഘവും അറസ്റ്റ് ചെയ്തു. അതിയാമ്പൂരിലെ ബാബുവിന്റെ മകൻ മിഖിൽ ബാബു (30) വിനെയാണ് ആലാമി പള്ളിയിൽ വാഹന പരിശോധനക്കിടയിൽ കെ.എൽ. 60 ജെ. 8527ന മ്പർ ബൈക്കുമായി അറസ്റ്റു ചെയ്തത്.
അജാനൂർ: മദ്യലഹരിയിൽ രണ്ടുപേരെ പിന്നിലിരുരു ത്തി സ്കൂട്ടർ ഓടിച്ച ആൾക്കെതിരെ ഹൊസ്ദ്യർഗ് പോ ലീസ് കേസെടുത്തു. അജാനൂർ മഡിയൻ കുതിരുമ്മൽ ഹൗസിൽ കൃഷ്ണന്റെ മകൻ വി സുരേശനെ (42)തിരെ യാണ് കേസ്. കഴിഞ്ഞ ദിവസം വൈകിട്ട് മഡിയനിൽ വാ ഹന പരിശോധനക്കിടെയാണ് ഇവർക്കെതിരെ കേസെടു ത്തത്.

COMMENTS