കാഞ്ഞങ്ങാട്: ഹോസ്ദുർഗ് സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി പ്രസന്നലത (56 )അന്തരിച്ചു അർബുദ ബാധിതയായി ചികിത്സയിലായിരുന്നു. ഭർത്താവ്: മധു കാരയിൽ...
കാഞ്ഞങ്ങാട്: ഹോസ്ദുർഗ് സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി പ്രസന്നലത (56 )അന്തരിച്ചു
അർബുദ ബാധിതയായി ചികിത്സയിലായിരുന്നു.
ഭർത്താവ്: മധു കാരയിൽ
മക്കൾ: മിഥിലാ മധു
മിലൻ മധു
അച്ഛൻ :പരേതനായ അപ്പൂഞ്ഞി
അമ്മ :പരേതയായ ശീലാവതി
സഹോദരങ്ങൾ: ശശിധരൻ
പവിത്രൻ (റിട്ട:മത്സ്യഫെഡ്)
ചന്ദ്രാവതി,സാവിത്രി,കുമാരി
നാളെ
രാവിലെ 10 മണിക്ക് ഹൊസ്ദുർഗ് ബാങ്കിൽ പൊതുദർശനമുണ്ടാകും
അതിന് ശേഷം കുശാൽ നഗർ വീട്ടിലെത്തിക്കും
സംസ്കാരം 12 മണിക്ക് സമുദാ
യ ശ്മശാനത്തിൽ

COMMENTS