നീലേശ്വരം :തൈക്കടപ്പുറം ബോട്ട്ജെട്ടിക്ക് സമീപം താമസിക്കുന്ന കുഞ്ഞഹമദ് ഹാജി അഫ്സത്ത് ദമ്പതികളുടെ മകൻ കാരിയിൽ മഹമൂദ് നിര്യാതനായി. എറണാകുളം സ്...
നീലേശ്വരം :തൈക്കടപ്പുറം ബോട്ട്ജെട്ടിക്ക് സമീപം താമസിക്കുന്ന കുഞ്ഞഹമദ് ഹാജി അഫ്സത്ത് ദമ്പതികളുടെ മകൻ കാരിയിൽ മഹമൂദ് നിര്യാതനായി. എറണാകുളം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിന്നു.
ഭാര്യ റഷീദ.
മക്കൾ ദിൽഷാന,നാസിം, ഇസ്മയിൽ സഹോദരങ്ങൾ ലത്തീഫ് സുബൈദ,സൗദാബി സാജിദ,റഹ്മത്ത്
.

COMMENTS