കാഞ്ഞങ്ങാട് : ഹൊസ്ദുർഗ്ഗ് പോലീസ് ഇൻസ്പെക്ടർ കെ.പി. ഷൈനിനെ കാഞ്ഞങ്ങാട്ട് നിന്ന് മാറ്റി വളപട്ടണത്ത് ഇൻസ്പെക്ടറായി നിയമിച്ചു. കെ.പി. ഷൈൻ ഹൊസ്ദ...
കാഞ്ഞങ്ങാട് : ഹൊസ്ദുർഗ്ഗ് പോലീസ് ഇൻസ്പെക്ടർ കെ.പി. ഷൈനിനെ കാഞ്ഞങ്ങാട്ട് നിന്ന് മാറ്റി വളപട്ടണത്ത് ഇൻസ്പെക്ടറായി നിയമിച്ചു. കെ.പി. ഷൈൻ ഹൊസ്ദുർഗ്ഗിൽ ചുമതലയേറ്റത് 2021 ആഗസ്റ്റിലാണ്.
വളപട്ടണം സിഐ രാജേഷ് മാറങ്ങലത്തിനെ ചന്തേര സിഐയായി നിയമിച്ചു.
പയ്യന്നൂർ കൺഡ്രോൾ റൂമിൽ നിന്നും ടി കെ മുകുന്ദനെഅമ്പലത്തറയിലേക്ക് മാറ്റി
അമ്പലത്തറ ഐ.പി. രഞ്ജിത്ത് രവീന്ദ്രന് ചിറ്റാരിക്കാൽ ഐ.പി.യായി സ്ഥലം മാറ്റം
22 സിഐമാരക്കാ ണ് സ്ഥലം മാറ്റമുള്ളത്. ഇതോടൊപ്പം തന്നെ സംസ്ഥാനത്ത് ഒമ്പത് ഐജിമാരുടേയും അഞ്ച് എസ്പിമാരുടേയും സ്ഥലം മാറ്റ ലിസ്റ്റും ഇ റങ്ങിയിട്ടു
ണ്ട്.

COMMENTS