കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭ തോയമ്മൽ വാർഡ് എൽഡിഎഫ് നിലനിർത്തി. 464 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർഥി എൻ ഇന്ദിര വിജയിച്ചത്. എ...
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭ തോയമ്മൽ വാർഡ് എൽഡിഎഫ് നിലനിർത്തി. 464 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർഥി എൻ ഇന്ദിര വിജയിച്ചത്. എൽ ഡി എഫ് 702, യുഡിഎഫ് – 234, ബിജെപി 72 എന്നിങ്ങനെയാണ് കക്ഷിനില.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെക്കുള്ള ഉപതെരഞ്ഞെടുപ്പിലെ വഫലമാണ് പുറത്ത് വന്നത്

COMMENTS