കാഞ്ഞങ്ങാട്: കോളിച്ചാൽ സ്വദേശി ഗോ വയിലെ ട്രെയിൻ തട്ടി മരിച്ച വിവരമറി ഞ്ഞ് ബന്ധുക്കൾ അങ്ങോട്ടുപോയി. എ റണാകുളത്ത് ഹോട്ടലിൽ ഷെഫ് ജോ ലി ചെയ്യുന...
കാഞ്ഞങ്ങാട്: കോളിച്ചാൽ സ്വദേശി ഗോ വയിലെ ട്രെയിൻ തട്ടി മരിച്ച വിവരമറി ഞ്ഞ് ബന്ധുക്കൾ അങ്ങോട്ടുപോയി. എ റണാകുളത്ത് ഹോട്ടലിൽ ഷെഫ് ജോ ലി ചെയ്യുന്ന എരിഞ്ഞിലംകോട് സ്വദേ ശി വിനീഷ് മാത്യു (40) ആണ് ട്രെയിൻ തട്ടി മരിച്ചത്. അതേസമയം വിനീഷ് മാ ത ആത്മഹത്യ ചെയ്തതാണെന്നാണ് സംശയിക്കുന്നത്. രണ്ട് ദിവസം മുമ്പ് വി നീഷിന്റെ സർട്ടിഫിക്കറ്റുകളുൾപ്പെടെയുള്ള രേഖകൾ കൊറി യറായി എരിഞ്ഞിലംകോട്ടെ വീട്ടിലെത്തിയിരുന്നു. ഇതിനു പിന്നാലെ എറണാകുളത്ത് നിന്ന് ഗോവയിലേക്ക് പോയതാ ണെന്ന് സംശയിക്കുന്നു. മരണകാരണവും വ്യക്തമായിട്ടില്ല. വേമ്പൻകോട്ട് മാത്യു-മേരി ദമ്പതികളുടെ മകനാണ്. സഹോ ദരങ്ങൾ: വിനോദ് മാത്യു (യു.കെ), വീനിത മാത്യു (കാനഡ).

COMMENTS