കാഞ്ഞങ്ങാട്: മഴക്കെടുതി യിൽ ജില്ലയിൽ വീണ്ടും മര ണം. പാലം കടക്കുന്നതിനിടെ ഗൃഹനാഥൻ തോട്ടിൽ വീണു മരിച്ചു. ഇന്നലെ സന്ധ്യയോ ടെ പാണത്തൂർ ചെമ്പേരി...
കാഞ്ഞങ്ങാട്: മഴക്കെടുതി യിൽ ജില്ലയിൽ വീണ്ടും മര ണം. പാലം കടക്കുന്നതിനിടെ ഗൃഹനാഥൻ തോട്ടിൽ വീണു മരിച്ചു. ഇന്നലെ സന്ധ്യയോ ടെ പാണത്തൂർ ചെമ്പേരിയി ലാണ് അപകടം. ചെറു പന എം.രാഘവൻ (64) ആണ് മ രിച്ചത്. ചെമ്പേരി പാലം കട ക്കുന്നതിനിടയിൽ കാൽ വഴും തി തോട്ടിലേക്ക് വീഴുകയായി രുന്നു. അൽപം ദൂരം ഒഴുകി
പോയ രാഘവനെ നാട്ടുകാർ കരയ്ക്കു കയറ്റിയെങ്കിലും ര ക്ഷിക്കാനായില്ല. ഭാര്യ:
തയായ സാവിത്രി. മക്കൾ: ഗി രിജ, ഗീരിഷ്, രാജേഷ്, മരുമ ക്കൾ: രാജു, സൗമ്യ, ശ്രുതി. സഹോദരങ്ങൾ, കാർത്ത്യായ നി, രമണി, ഗൗരി, പരേതനാ യ ഗംഗാധരൻ. കഴിഞ്ഞ ദിവ സം ഭീമനടി വെസ്റ്റ് എളേരി കുരാംകുണ്ടിൽ തോട്ടിൽ ഒഴു ക്കിപ്പെട്ട് റിട്ട. അധ്യാപിക ല ത(57) മരിച്ചിരുന്നു. ബുധനാ ഴ്ച രാവിലെ ഒഴുക്കിൽപ്പെട്ട ലതയുടെ മൃതദേഹം ഇന്നലെ രാവിലെയോടെയാണ് ക
ണ്ട

COMMENTS