സിഎംപി ജില്ലാ കൗൺ സിൽ അംഗം എൻ.അപ്പു ദേവി ദമ്പതികളുടെ മകൻ ടി.വി.ശ്രീജിത്താണ് (33) ഇന്ന ലെ രാത്രി വീട്ടിനകത്ത് കുഴ ഞ്ഞുവീണ് മരിച്ചത്. കാലി ക...
സിഎംപി ജില്ലാ കൗൺ സിൽ അംഗം എൻ.അപ്പു ദേവി ദമ്പതികളുടെ മകൻ ടി.വി.ശ്രീജിത്താണ് (33) ഇന്ന ലെ രാത്രി വീട്ടിനകത്ത് കുഴ ഞ്ഞുവീണ് മരിച്ചത്. കാലി ക്കടവ് റൂറൽ അഗ്രിക്കൾ ച റൽ കോ- ഓപ്പറേറ്റിവ് സൊ സൈറ്റി ജീവനക്കാരനായ ശ്രീ ജിത്ത് സി.എം.പി തൃക്കരി പൂർ ഏരിയകമ്മിറ്റി അംഗം, കെ.എസ്.വൈ.എഫ് ജില്ലാക | മ്മിറ്റിഅംഗം, കെ സി ഡബ് ളു എഫ് ജില്ലാ കമ്മിറ്റി അം ഗം എന്നീ നിലകളിൽ പ്ര വർത്തിച്ചുവരികയായിരുന്നു. ഭാര്യ: കാവ്യ. ആദിത്യൻ ഏ ക മകനാണ്. സഹോദരങ്ങൾ: ഷിജു (മർച്ചന്റ് നേവി), ഷീ ബ, സീന. മൃതദേഹം ചന്തേ ര പോലീസ് ഇൻക്വസ്റ്റ് നടത്തി യശേഷം പോസ്റ്റുമോർട്ടത്തി നായി കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശു പ്രതിയിലേക്ക് കൊണ്ടുപോയി.

COMMENTS