കാഞ്ഞങ്ങാട്:മരം മുറിക്കുന്നതിനിടയിൽ ദേഹത്തു വീണ് റിട്ട. എസ്. ഐ എം.വി. ചന്ദ്രനാണ് മരിച്ചത്.ഇന്ന് വൈകുന്നേരമാണ് അപകടം. വീടിനടുത്തുള്ള മരം മു...
കാഞ്ഞങ്ങാട്:മരം മുറിക്കുന്നതിനിടയിൽ ദേഹത്തു വീണ് റിട്ട. എസ്. ഐ എം.വി. ചന്ദ്രനാണ് മരിച്ചത്.ഇന്ന് വൈകുന്നേരമാണ് അപകടം. വീടിനടുത്തുള്ള മരം മുറിക്കുന്നതിനിടെ ദേഹത്ത് വീഴുകയായിരുന്നു.
മടിക്കൈ ചേടി റോഡിലെ എം.വി.ചന്ദ്രൻ (58)ആണ് മരിച്ചത്. വീണ അബോധാവസ്ഥയിലാവുകയായിരുന്നു, ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

COMMENTS