Classic curvese

Breaking
Loading...

മാധ്യമപ്രവർത്തകൻ കെ.രജിത്തിന്റെ മരണം നാടിന്റെ നൊമ്പരമായി

  നീലേശ്വരം: മാതൃഭൂമി ക ണ്ണൂർ യൂണിറ്റ് സബ് എഡിറ്റർ നീലേശ്വരം കുഞ്ഞാലിൻകീഴി ലെ കെ.ജിത്ത് രജിത്ത് റാം 42)ഇന്നലെ വൈകീട്ട് ഏഴര യോടെയാണ് അപകടമുണ്...

 


നീലേശ്വരം: മാതൃഭൂമി ക ണ്ണൂർ യൂണിറ്റ് സബ് എഡിറ്റർ നീലേശ്വരം കുഞ്ഞാലിൻകീഴി ലെ കെ.ജിത്ത് രജിത്ത് റാം 42)ഇന്നലെ വൈകീട്ട് ഏഴര യോടെയാണ് അപകടമുണ്ടായ ത്. വീട്ടിൽ നിന്നും നീലേശ്വ രം ടൗണിലേക്ക് സാധനങ്ങൾ വാങ്ങാനായി റെയിൽവേ ട്രാ ക്കിനരികിലൂടെ നടന്നുപോകു മ്പോൾ നീലേശ്വരത്ത് സ്റ്റോപ്പി ല്ലാത്ത സൂപ്പർഫാസ്റ്റ് ട്രെയിൻ കടന്നുപോകുന്നതിനിടയിൽ ശ ക്തമായ കാറ്റിൽ രജിത്ത് തെ റിച്ചുവീഴുകയായിരുന്നു. സു ഹൃത്തിനോട് ഫോണിൽ സം സാരിച്ചുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. പിന്നീട് മ റുപടി കിട്ടാത്തതിനെതുടർന്ന് സുഹൃത്ത് വീണ്ടും ഫോൺ വിളിച്ചപ്പോൾ ഫോണെടുത്ത ഒരു പെൺകുട്ടിയാണ് രജിത്ത് റെയിൽപാളത്തിന് സമീപംണ് കിടക്കുന്ന വിവരം അറി യിച്ചത്. ഉടൻ സുഹൃത്തും ക ട്ടുകാരുമെത്തിയ രജിത്തിനെ നീലേശ്വരം തേജസ്വിനി സഹ കരണ ആശുപത്രിയിൽ പ്രവേ ശിപ്പിച്ചു. കാലിനും കൈക്കും ചെറിയ പരിക്കുകൾ മാത്രമാ ണ് ഉണ്ടായിരുന്നത്. രജിത്ത് സുഹൃത്തുക്കളോട് സംസാരി ക്കുകയും ചെയ്തിരുന്നു. എ ന്നാൽ അൽപ്പം കഴിഞ്ഞപ്പോ

ഴാണ് നില ഗുരുതരമായത്. ഉ ടൻ മംഗലാപുരത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപ ത്രിയിലെത്തിക്കുകയും തീവ പരിചരണ വിഭാഗത്തിൽ പ വേശിപ്പിക്കുകയും ചെയ്തുവെ ങ്കിലും രതിയോടെ മഎനപ്പെടുക യായിരുന്നു

COMMENTS

Name

CRIME,23,death,1,GULF,16,intarnational,1,INTERNATIONAL,26,INTERNATIONALNAL,17,KANHANGAD,146,KERALA,75,keralam,12,l,1,latest,12,LATEST NENEWS,79,LATEST NEWS,2392,Lc,1,loc,3,LOCAL,59,LOCAL NEWS,945,Localnews,59,MANGALORE,52,NATIONAL,96,o,1,WORLD,10,
ltr
item
Kanhangadvision: മാധ്യമപ്രവർത്തകൻ കെ.രജിത്തിന്റെ മരണം നാടിന്റെ നൊമ്പരമായി
മാധ്യമപ്രവർത്തകൻ കെ.രജിത്തിന്റെ മരണം നാടിന്റെ നൊമ്പരമായി
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiXwBgpK1VeQ3iO0o_YMHldEk1A6YLEOVxXvWyw2wP7k46VUJhT0MixBjBeJASYU8sQNxcX9bTyZZJ5AA-7vRbsx-laR3HRBCVVFXMW9CBgGWmvjkt1kJVS74ZRJiNk-5rPlMBuJbPZHDMzgGDg-tGKpBOOCnvJE408sOb2gcYVuv53ImZNjfGHJqsBZQ/s320/ei6SUO889214.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiXwBgpK1VeQ3iO0o_YMHldEk1A6YLEOVxXvWyw2wP7k46VUJhT0MixBjBeJASYU8sQNxcX9bTyZZJ5AA-7vRbsx-laR3HRBCVVFXMW9CBgGWmvjkt1kJVS74ZRJiNk-5rPlMBuJbPZHDMzgGDg-tGKpBOOCnvJE408sOb2gcYVuv53ImZNjfGHJqsBZQ/s72-c/ei6SUO889214.jpg
Kanhangadvision
https://www.kanhangadvision.com/2022/08/death_29.html
https://www.kanhangadvision.com/
https://www.kanhangadvision.com/
https://www.kanhangadvision.com/2022/08/death_29.html
true
7994108232570691512
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy