തൃക്കരിപ്പൂർ : കഞ്ചാവു പൊതിയുമായി പടന്ന സ്വദേശി പിടിയിൽ. ചെറുവത്തൂർ പടന്ന വടക്കേപ്പുറം സ്വദേശി തെക്കേ കോളയത്ത് മൊയ്തീനെ (53) യാണ് എസ് ഐ.കെ....
തൃക്കരിപ്പൂർ : കഞ്ചാവു പൊതിയുമായി പടന്ന സ്വദേശി പിടിയിൽ. ചെറുവത്തൂർ പടന്ന വടക്കേപ്പുറം സ്വദേശി തെക്കേ കോളയത്ത് മൊയ്തീനെ (53) യാണ് എസ് ഐ.കെ.ദിനേശനും സംഘവും അറസ്റ്റ്ചെയ്തത്. തളിപ്പറമ്പ് കപ്പാലത്ത് വെച്ചാണ് 38 ഗ്രാം കഞ്ചാവു പൊതിയുമായി പ്രതി പോലീസ് പിടിയിലായത്.

COMMENTS