ചെക്കിപ്പള്ളത്തെ വാടകക്വാർട്ടേഴ്സിൽ നിന്ന് 0.98 ഗ്രാം എംഡി എംഎയും 5.9 ഗ്രാം കഞ്ചാ വുമായി യുവാവിനെ ബേ ക്കൽ എസ്ഐ എം.രജനീ ഷും സംഘവും അറസ്റ്റുച...
ചെക്കിപ്പള്ളത്തെ വാടകക്വാർട്ടേഴ്സിൽ നിന്ന് 0.98 ഗ്രാം എംഡി എംഎയും 5.9 ഗ്രാം കഞ്ചാ വുമായി യുവാവിനെ ബേ ക്കൽ എസ്ഐ എം.രജനീ ഷും സംഘവും അറസ്റ്റുചെയ്തു
ചെർക്കള മാർത്തോമ സ് കൂളിന് സമീപം തോട്ടത്തിൽ ഹൗസിൽ അബ്ദുൾഖാദറി ന്റെ മകൻ പി.എ.ഷെരീഫ്(40) നെയാണ് അറസ്റ്റുചെയ്തത്. ചെക്കിപ്പള്ളത്തെ മുഹമ്മദ്കു ഞ്ഞിയുടെ ഉടമസ്ഥതയിലു ള്ളതാണ് വാടക ക്വാർട്ടേഴ്സ്. ഇവിടെ മയക്കുമരുന്ന് വിൽ ക്കുന്നുണ്ടെന്ന് രഹസ്യവിവ രം ലഭിച്ചതിന്റെ അടിസ്ഥാന ത്തിലാണ് റെയ്ഡ് നടത്തിയ ത്. ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഷെരീഫിനെ പോലീസ് സം ഘം പിന്തുടർന്ന് പിടികൂടുക യായിരുന്നു.

COMMENTS